¡Sorpréndeme!

ഇന്ത്യയിൽ വമ്പൻ ആക്രമത്തിന് തയ്യാറായി ജെയ്‌ഷ മുഹമ്മദ് | Oneindia Malayalam

2019-02-21 9,487 Dailymotion

jaish e mohammed is planning pulwama model attacks intelligence report
40 ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം ഇതുവരെ മോചിതരായിട്ടില്ല. ഇതിന് പിന്നാലെ വീണ്ടും പുൽവാമ മോഡൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ് . പുൽവാമയിൽ നടത്തിയ ആക്രമണത്തിന് സമാനമായ രീതിയിൽ 48 മണിക്കൂറിനുള്ളിൽ സൈനീക വാഹനവ്യൂഹം ആക്രമിക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.